കുവൈറ്റ് മാർച്ച് 1 ശനിയാഴ്ച വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് സൗദിയിൽ ഇന്ന് റമദാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശരിയത്ത് മൂൺ-സൈറ്റിംഗ് അതോറിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ശരിയ ക്രസന്റ് സൈറ്റിംഗ് അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് കുവൈറ്റ് ജഡ്ജി ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ നേതൃത്വത്തിനും, പൗരന്മാർക്കും, താമസക്കാർക്കും, അറബ്, മുസ്ലീം ലോകങ്ങൾക്കും പുണ്യമാസത്തിൽ ഹൃദയംഗമവും ആത്മാർത്ഥവുമായ അഭിനന്ദനങ്ങൾ അറിയിച്ചു
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ