കുവൈത്ത് സിറ്റി : കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെ.എന്.പി.സി) യില് എഞ്ചിനീയറായി ജോലി ചെയ്യത് വരുകയായിരുന്ന മാവേലിക്കര സ്വദേശി ശ്രീ ജോസഫ് മാത്യുവാണ് (54 വയസ്സ്) ജൂൺ 26 ഞാറാഴ്ച്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.
ഭാര്യ : ശ്രീമതി ജൂലി ജോസഫ് (ഗള്ഫ് അലുമിനിയം-സബ്ഹാന്). മക്കള് : സാറ (10-ാംക്ലാസ് വിദ്യാർത്ഥിനി), മത്തായി (6-ാം ക്ലാസ് വിദ്യാർത്ഥി).ഇരുവരും അബ്ബാസിയ ബാവന്സ് സ്കൂള് വിദ്യാര്ത്ഥികളാണ്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ