ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കോഴിക്കോട് കൊയിലാണ്ടി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) ആണ് മരിച്ചത്. ഗ്രാൻഡ് ഹൈപ്പറില്‍ ജോലി ചെയ്തുവരികയായിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ഫർവാനിയ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള പ്രവര്‍ത്തനങ്ങള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ