കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) 2026 പ്രവർത്തന വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രീ. രജീഷ് ചിന്നൻ, ജനറൽ സെക്രട്ടറി ശ്രീ. സുജീഷ്. പി. എസ്, ട്രഷറർ ശ്രീ. മനോജ് നായർ കുരുംബയിൽ, വൈസ് പ്രസിഡന്റ് ശ്രീ. ജോയ് ചിറ്റിലപ്പിള്ളി, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ. രമേഷ് കെ നായർ, ശ്രീ. സുധീർ കല്ലായിൽ, ശ്രീ. മുകേഷ് ഗോപാലൻ, ജോയിന്റ് ട്രഷറർ ശ്രീ. ജിൽ ചിന്നൻ, വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. മീര വിനോദ് മേനോൻ, സെക്രട്ടറി ശ്രീമതി. വിജിത രതീഷ്, ജോയിന്റ് സെക്രട്ടറി ശ്രീമതി. ക്രിസ്റ്റൽ മഞ്ഞളി എന്നിവരാണ് പുതിയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഫെബ്രുവരി 13 ന് അബ്ബാസിയ ആസ്പിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2025 വർഷത്തെ ട്രാസ്ക് പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ദേവസിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് 2026 ലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല