ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: അതിർത്തി ചെക്പോസ്റ്റിലെ സൈനിക സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുവൈറ്റ് പൗരനെ പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് വാഹനമോടിച്ചതിന് മഹ്ബൂളയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അൽ-അൻബ ദിനപത്രത്തോട് പറഞ്ഞു. ഇയാളുടെ കാറിൽ നിന്ന് രണ്ട് കുപ്പി മദ്യവും പോലീസ് കണ്ടെത്തി .
പിടികൂടിയ മദ്യത്തോടൊപ്പം തെളിവായി നൽകി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
മിന അബ്ദുള്ള റിഫൈനറിയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു , നാല് പേർക്ക് പരിക്ക്
ഇന്ത്യൻ സ്റ്റാർ വോയ്സ് മെഗാ ഫൈനൽ -ഹെലൻ സൂസൻ മികച്ച ഗായിക
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി