May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ പ്രവാസിയെ കാണ്മാനില്ലന്ന് പരാതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിൽ പ്രവാസിയെ കാണ്മാനില്ലന്ന് പരാതി.  ഇസ്മായിൽ സയ്യിദ് മുഹമ്മദ്‌ എന്ന വ്യക്തിയെ ആണ് കഴിഞ്ഞ മൂന്ന് ദിവസമായി അംഗറയിൽ നിന്ന് കാണാതായത്.
വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടണമെന്ന് ടീം വെൽഫെയർ അറിയിച്ചു.
ആരിഫ് +96566038020,സിറാജ് +96598726051