Times of Kuwait
കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈത്തിൽ നിര്യാതയായി. ഹോം നഴ്സായി ജോലി ചെയ്തിരുന്ന
കൊല്ലം ചണ്ണപ്പേട്ട സ്വദേശിനിയായ ബിന്ദു സാമുവലാണ് രോഗബാധയെ തുടർന്ന് സബ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചയിലായി ചികിത്സയിലായിരുന്നു.
ഭർത്താവ് ബിജു. ഒരു മകളുണ്ട്.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി