May 2, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കോവിഡ് ബാധിച്ച് മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

Times of Kuwait-Cnxn.tv

കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി. തിരുവല്ല  കുന്നന്താനം ചന്ദ്ര ഭവനിൽ അജി കുമാർ നായർ(49) ആണ് ജഹറ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.
ഭാര്യ: രാജി
മക്കൾ: അർജുൻ, അശ്വിൻ

ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ