ലുലു വേൾഡ് ബ്യൂട്ടി ഫെസ്റ്റിന്റെ ഭഗമായി ലുലു ഹൈപ്പർമാർക്കറ്റും ഷിഫാ അൽ ജസിറാ മെഡിക്കൽ ഗ്രൂപ്പും സംയുകതമായി ലുലു ഹൈപ്പർമാർക്കറ്റ് ആൽറായിൽ വെച്ച് 22/05/2025 വ്യാഴാച്ച വൈകുന്നേരം 4മണി മുതൽ 9 മണി വരെ സ്വജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഹൈപ്പർമാർക്കറ്റ് ആൽറായി ജനറൽ മാനേജർ സലീം വി.സ്, ഡെപ്യൂട്ടി ജനറൽ മാനേജർ സംഗീത്,
ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ഫർവാനിയ അഡ്മിനിസ്ട്രഷൻ മാനേജർ സുബൈർ മുസ്ലിയാരകത്ത്, അൽ നഹിൽ അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത് വി നായർ, സമീർ കെ.ടി, സലിം ടി. ടി, ഷാജഹാൻ കെ, അസർ പി. എന്നിവർ പങ്കെടുത്തു













More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല