ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ലുലു ഫുഡ് ഫെസ്റ്റ് 2022 ന് തുടക്കമായി. അല്പം മുമ്പ് അൽറായ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ അഭിനേതാവും അവതാരകനുമായ രാജ് കലേഷാണ് പരിപാടിയിലെ ഉദ്ഘാടനം നിർവഹിച്ചത്.
ലുലു ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളും ഉപഭോക്താക്കളും ചടങ്ങിന് സാക്ഷികളായി. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളാണ് പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുന്നത്.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി