ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ആയുർപ്രഭവയും ‘ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കുവൈറ്റ് ‘ ഗ്രൂപ്പും കൂടി ചേർന്ന് അവതരിപ്പിക്കുന്ന “ചങ്കിടിപ്പാണ് ലാലേട്ടൻ” ക്വിസ്സിൻ്റെ കൊട്ടിക്കലാശമാണ് ഇന്ന് നടക്കും .മെയ് 21 മുതൽ 24 വരെ നീണ്ടു നിന്ന ലാലേട്ടൻ ‘ബർത്ത്ഡേ സ്പെഷ്യൽ ‘ ക്വിസ് മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ആസ്വദിച്ച് പങ്കെടുക്കാവുന്ന ഒരു ഫൺ ഗെയിം പോലെയാണ് മൃദുൽ.എം.മഹേഷ് ഈ പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്.മുൻപും ഇത്തരത്തിൽ വ്യത്യസ്തമായ ക്വിസ് പരീക്ഷണങ്ങൾ കൊണ്ടു ശ്രദ്ധേയമാണ് മൃദുൽ.
ഇന്നൊരു ബമ്പർ മത്സരമാണ്..!
രാത്രി 9:00 മണിക്ക് ‘Qupee’ പ്ലേ പ്ലാറ്റഫോമിൽ വെച്ചാണ് മത്സരം. ‘ ‘ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കുവൈറ്റ്’ കൂട്ടായ്മയും ആയുർപ്രഭവ ഗ്രൂപ്പുമാണ് മത്സരത്തിനായി കൈ കോർക്കുന്നത്.കൂടുതൽ വിവരങ്ങൾ അറിയുവാനും ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാനും താഴെ കാണുന്ന ലിങ്കിൽ കൊടുത്തിരിക്കുന്നു..





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു