കുവൈറ്റിൽ നിന്ന് ദൃശ്യമായ ‘ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് ഭീഷണിയില്ലെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു , അത് കുവൈറ്റ് വ്യോമാതിർത്തിക്ക് പുറത്താണ് സഞ്ചരിച്ചതെന്നു സ്ഥിരീകരിച്ചു.
മിസൈലുകൾ ഉയർന്ന ഉയരത്തിലാണ് സഞ്ചരിക്കുന്നതെന്നും കുവൈറ്റ് വ്യോമാതിർത്തിക്ക് അപ്പുറത്താണെന്നും ഭീഷണി ഉയർത്തുന്നില്ലെന്നും സൈന്യത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്