ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച പരിപാടികൾ അംബാസഡർ ഡോ: ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. നയതന്ത്ര പ്രതിനിധികളും യോഗ പരിശീലകരും ഉൾപ്പെടെയുള്ളവരും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൻറെ വിവിധ തുറകളിൽ ഉള്ളവർ ഉൾപ്പെടെയുള്ള വൻ ജനസമൂഹം പരിപാടിയിൽ പങ്കെടുത്തു.

More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി