മാർത്തോമാ യുവജന സഖ്യംത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും പതിനാറാമത് മലയാള ഭാഷ പഠന കളരിയുടെ ഉദ്ഘാടനവും അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തപെട്ടു. പരിപാടിയിൽ ഇടവക വികാരി റവ. ഡോ. ഫെനോ എം. തോമസ് അദ്ധ്യക്ഷത വഹിച്ചു.
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി റവ. ഡോ. ബിജു പാറക്കൽ ഉദ്ഘാടനം നിർവഹിച്ചു.
200 ലേറെ കുഞ്ഞുങ്ങളാണ് മലയാള ഭാഷാ ക്ലാസുകളിൽ പഠിക്കുന്നത് ഒരു മാസം നീണ്ടു നിൽക്കുന്ന മലയാള ഭാഷ പഠന ക്ലാസുകൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല