Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
തിങ്കളാഴ്ച വൈകുന്നേരം മുതൽ രാജ്യത്ത് ഈർപ്പമുള്ള കാലാവസ്ഥ കാണുമെന്നും , ഒരാഴ്ചയോ അതിൽ കൂടുതലോ അത് തുടരാമെന്നും കുവൈറ്റ് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പറഞ്ഞു .
ഈ കാലാവസ്ഥാ വ്യതിയാനം സീസണൽ അലർജി, ആസ്ത്മ എന്നിവ വർധിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്