April 30, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സെൻ്റ് സ്റ്റീഫൻസ് ഇടവകയിൽ ഓശാന പിറന്നാൾ ആചരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : യേശുക്രിസ്തുവിൻ്റെ യേരുശലേം പ്രവേശനത്തിന്റെ ഓർമ്മയിൽ കുവൈറ്റ് സെൻ്റ് സ്റ്റീഫൻസ് ഇന്ത്യൻ  ഓർത്തഡോക്സ്  ഇടവകയിൽ ഓശാന പിറന്നാൾ ആചരിച്ചു.   സ്റ്റീഫൻസ്  ഓർത്തഡോക്സ് ഇടവകയിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ:  ജോൺ ജേക്കബും  റിഗ്ഗായിൽ  നടന്ന   ശുശ്രൂഷകൾക്ക്  ഫാ:  മനോജ് മാത്യുവും മുഖ്യ കാർമികത്വം വഹിച്ചു.