കൊല്ലം സ്വദേശിനി കുവൈറ്റില് വാഹനാപകടത്തില് മരണപ്പെട്ടു. കൈതക്കോട് വേലംപൊയ്ക മിഥുന് ഭവനത്തില് ജയകുമാരി (51) ആണ് മരിച്ചത്. കുവൈറ്റില് ഹോം നേഴ്സായി ജോലി ചെയ്യുകയായിരുന്നു . കുവൈറ്റിലെ ഫര്വാനിയയില് വച്ചാണ് അപകടമുണ്ടായത്. ജയകുമാരി കുവൈറ്റിൽ ല് സഹോദരിയോടൊപ്പം ആയിരുന്നു താമസം. മകന്റെ ചരമ വാര്ഷികത്തിന് മാസങ്ങള്ക്ക് മുന്പ് നാട്ടില് വന്നിട്ട് തിരിച്ചുപോയതാണ്. ഭര്ത്താവ് : പരേതനായ ബാബു. മക്കള്: പരേതനായ മിഥുന്, മീദു. മരുമകന് രാഹുല്.
കൊല്ലം സ്വദേശിനി കുവൈറ്റില് വാഹനാപകടത്തില് മരണപ്പെട്ടു

More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി