October 22, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ബലി പെരുന്നാളിന് 9 ദിവസം അവധി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റിൽ  ഇത്തവണ ഒമ്പത് ദിവസം അവധി ലഭിക്കും. ജൂലൈ പത്ത് ഞായർ മുതൽ 14 വ്യാഴം വരെയാണ് ഔദ്യോഗിക അവധി. അതിന്റെ മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ആണ് ഒമ്പത് ദിവസം ഒഴിവ് ലഭിക്കുന്നത്. അല്പം മുമ്പ് ചേർന്ന മന്ത്രിസഭ യോഗമാണ് അവധി പ്രഖ്യാപിച്ചത്.

You may have missed

error: Content is protected !!