May 19, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

രാത്രി പ്രാർത്ഥനകൾക്കായി ഗ്രാ​ൻ​ഡ് മ​സ്ജി​ദ് വീ​ണ്ടും തു​റ​ന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സി​റ്റി: രാ​ജ്യ​ത്തെ പ്ര​ധാ​ന പ​ള്ളി​യാ​യ ഗ്രാ​ൻ​ഡ് മ​സ്ജി​ദ് വീ​ണ്ടും തു​റ​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും കോ​വി​ഡും കാ​ര​ണം മൂ​ന്നു​വ​ർ​ഷ​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​നു​ശേ​ഷ​മാ​ണ് ഈ ​റ​മ​ദാ​നി​ലെ ത​റാ​വീ​ഹ്, രാ​ത്രി​ന​മ​സ്കാ​ര​ങ്ങ​ൾ​ക്കാ​യി മ​സ്ജി​ദ് വീ​ണ്ടും തു​റ​ന്ന​ത്. രാ​ജ്യ​ത്തെ ഇ​സ്‍ലാ​മി​ക സം​സ്കാ​ര​ത്തി​ന്റെ അ​ട​യാ​ള​മാ​യി ക​ണ​ക്കാ​ക്കു​ന്ന ഗ്രാ​ൻ​ഡ് മ​സ്ജി​ദി​ന് 45,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​വും 60,000ല​ധി​കം ആ​രാ​ധ​ക​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​മു​ണ്ട്. പ​ള്ളി​യി​ലും പ​രി​സ​ര​ത്തും വി​ശ്വാ​സി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യാ​ന്‍ പ്ര​ത്യേ​ക ഇ​ടം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

റ​മ​ദാ​നി​ൽ ത​റാ​വീ​ഹ് ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ ഖു​ർ​ആ​ൻ ഹൃ​ദി​സ്ഥ​മാ​ക്കി​യ 10 ഇ​മാ​മു​ക​ളെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്ക​ൽ മ​ത്സ​രം അ​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും റ​മ​ദാ​നി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഔ​ഖാ​ഫ്, ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സാം​സ്കാ​രി​ക​കാ​ര്യ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ത​റാ​ദ് അ​ൽ എ​നി​സി അ​റി​യി​ച്ചു.

മ​സ്ജി​ദ് റ​മ​ദാ​ന് സ​ജ്ജ​മാ​യ​താ​യി ഗ്രാ​ൻ​ഡ് മോ​സ്‌​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ലി ഷ​ദ്ദാ​ദ് പ​റ​ഞ്ഞു. ഇ​സ്‌​ലാ​മി​ക് ആ​ർ​ട്‌​സ് സെ​ന്റ​ർ വി​ക​സി​പ്പി​ക്കാ​നും പ്ര​വാ​ച​ക​ന്റെ ജീ​വ​ച​രി​ത്ര​ത്തി​ന്റെ മൂ​ന്നാ​മ​ത് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ്രാ​ൻ​ഡ് മ​സ്ജി​ദി​ന്റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ നി​ര​വ​ധി​യാ​ണെ​ന്നും സാം​സ്‌​കാ​രി​ക, ക​ലാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും റ​മ​ദാ​ൻ ക​ഴി​ഞ്ഞാ​ലും തു​ട​രു​മെ​ന്നും ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ്മ​ദ് അ​ൽ ഒ​തൈ​ബി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​ണ് ഗ്രാ​ൻ​ഡ് മോ​സ്‌​ക്. കു​വൈ​ത്ത്, ഗ​ൾ​ഫ് വാ​സ്തു​വി​ദ്യ​യു​ടെ സ​ങ്ക​ല​ന​വും ഇ​സ്‌​ലാ​മി​ക വാ​സ്തു​വി​ദ്യ പൈ​തൃ​ക​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തു​മാ​ണ് മ​സ്ജി​ദി​ന്റെ നി​ർ​മി​തി. മു​ൻ അ​മീ​ർ ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ മു​ൻ​കൈ​യി​ൽ 1979ൽ ​നി​ർ​മാ​ണ​മാ​രം​ഭി​ച്ച ഗ്രാ​ൻ​ഡ് മ​സ്ജി​ദ് 1986ലാ​ണ് തു​റ​ന്ന​ത്.