May 16, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മുൻ കുവൈറ്റ് പ്രവാസി കെ ഗോപകുമാറിൻറെ പിതാവ് ജി. കൃഷ്ണൻ നായർ നിര്യാതനായി

Times of Kuwait-Cnxn.tv

കോട്ടയം : തിരുവനന്തപുരം സെൻട്രൽ പോളിടെക്നികിലും കണ്ണൂർ ഗവ. പോളിടെക്‌നികിലും ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗം മേധാവിയായിരുന്ന കൈപ്പുഴ പ്രണവം വീട്ടിൽ (തടിപ്പുഴ) ജി. കൃഷ്ണൻ നായർ (82) അന്തരിച്ചു. കോട്ടയം പനയിക്കഴപ്പ് വാഴപ്പുത്തറ പരേതനായ ഗോവിന്ദപ്പിള്ളയുടെ പുത്രനാണ്. ഭാര്യ – തടിപ്പുഴ ടി. എൻ. ലതിക
മുൻ കുവൈറ്റ് പ്രവാസി  കെ. ഗോപകുമാർ മകനാണ്.
മകൾ – പ്രിയ അനിൽ (ഖത്തർ),
ജാമാതാക്കൾ- ദിവ്യ ഗോപകുമാർ, അനിൽ കുമാർ (ഖത്തർ).
സംസ്കാരം – ജൂൺ 24 വ്യാഴാഴ്ച ഉച്ചക്കുശേഷം  3 മണിക്ക് കൈപ്പുഴ വീട്ടുവളപ്പിൽ.

ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ