കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി ,ഇന്ന് രാവിലെ സുലൈബിയ സെൻട്രൽ ജയിലിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത് ,എട്ട് കുറ്റവാളികളിൽ രണ്ട് കുറ്റവാളികൾക്ക് മാപ്പ് ലഭിച്ചു, ഒരാൾ വിധി കാത്തിരിക്കുന്നു.
കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികൾക്ക് കഴിഞ്ഞ ദിവസം ദയാധനം നൽകിയതിനെ തുടർന്ന് 2 പേരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്