ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സുരക്ഷാ നടപടികൾ പാലിക്കാത്ത 11 സ്ഥാപനങ്ങൾക്ക് എതിരെ നടപടി.
നിരവധി പരിശോധനാ കാമ്പെയ്‌നുകൾക്ക് ശേഷമാണ് അമീരി, ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകളിലെ 11 വ്യത്യസ്ത സൈറ്റുകൾ അടച്ചുപൂട്ടുന്നതായി ജനറൽ ഫയർ ബ്രിഗേഡ് അറിയിച്ചത്.
സുരക്ഷാ ലംഘനവും തീപിടുത്തം തടയുന്നതിനുള്ള ആവശ്യകതകളും സമൂഹ സുരക്ഷയ്ക്ക് ഭീഷണിയായതുമാണ് അടച്ചുപൂട്ടാൻ കാരണമെന്ന് അഗ്നിശമനസേന പ്രസ്താവനയിൽ പറഞ്ഞു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ