സിവിൽ സർവീസ് ബ്യൂറോ, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്,സർക്കാർ ജീവനക്കാരായ ( ആർട്ടിക്കിൾ 17 ) പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സഹേൽ ആപ്ലിക്കേഷൻ വഴിയുള്ള ഇലക്ട്രോണിക് സേവനം ആരംഭിച്ചു.
സർക്കാർ ജീവനക്കാരായ പ്രവാസികൾക്ക് സഹേൽ ആപ്പ് വഴി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ എക്സിറ്റ് പെർമിറ്റിനായി അഭ്യർത്ഥിക്കാം. തൊഴിലുടമയുടെ അംഗീകാരത്തിന് ശേഷം സഹേൽ ആപ്പിൽ സർട്ടിഫിക്കറ്റ് ലഭ്യമാകും.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി