കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇന്ന് നവംബർ 5 ചൊവ്വാഴ്ച രാവിലെ 10:00 മണിക്ക് എല്ലാ പ്രദേശങ്ങളിലും എമർജൻസി സൈറൺ ടെസ്റ്റ് നടത്തും . അടിയന്തിര സാഹചര്യങ്ങളിൽ സൈറണുകളുടെ പ്രവർത്തന ക്ഷമത പരിശോധിക്കാൻ ലക്ഷ്യമിട്ടാണിത് . പരിശോധനയ്ക്കിടെ പരിഭ്രാന്തരാകരുതെന്നും ശാന്തത പാലിക്കണമെന്നും മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു .
ആഭ്യന്തര മന്ത്രാലയം ഇന്ന് 2024 നവംബർ 5 ചൊവ്വാഴ്ച രാവിലെ എമർജൻസി സൈറൺ ടെസ്റ്റ് നടത്തും

More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.