Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്ച മുതല്‍ ജൂലൈ 22 വ്യാഴാഴ്ച വരെയായിരിക്കും അവധിയെന്ന് മന്ത്രിസഭ അറിയിച്ചു. കൂടാതെ, രണ്ട് വാരാന്ത്യങ്ങളിലെ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും. പതിനാറാം തീയതി വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന അവധി 24 ശനിയാഴ്ച വരെ തുടരും. ജൂലൈ 25 ഞായറാഴ്ച ആയിരിക്കും ഓഫീസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു