Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈത്ത് സിറ്റി : കുവൈറ്റിൽ ഇന്ന് കോവിഡ് രോഗവിമുക്തി നിരക്കിൽ മുൻ ദിവസത്തേക്കാൾ കുറവ് രേഖപ്പെടുത്തി . കൊറോണ ബാധിച്ച 1,004 പേർ കൂടി ഇന്ന് രോഗ വിമുക്തരായി. ഇതോടെ ആകെ 278,824 പേർ കൊറോണ മുക്തരായതായി.
More Stories
വേൾഡ് ബ്ലഡ് ഡോണേഴ്സ് ഡേയോട് അനുബന്ധിച്ച് അൽ അൻസാരി എക്സ്ചേഞ്ച് – ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ലോക രക്തദാന ദിനത്തിൻ്റെ ഭാഗമായി ബി ഡി കെ കുവൈത്ത് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ആരോഗ്യ സംരക്ഷണ സംവിധാനവും , മരുന്ന് വിതരണവും സുസ്ഥിരവും സുരക്ഷിതവുമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം.