സിവിൽ ഐഡി കാർഡ് ശേഖരണ അറിയിപ്പുകൾ ഇനിമുതൽ സഹേൽ ആപ്പ് വഴി ലഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആക്ടിംഗ് ഡയറക്ടർ ജനറൽ ജാബർ അൽ-കന്ദരി അറിയിച്ചു.
ഈ അറിയിപ്പുകൾ വഴി കുട്ടികളുടെയും സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെയും സിവിൽ ഐഡി കാർഡുകളുടെ ലഭ്യതയെക്കുറിച്ചും കാർഡ് ശേഖരിക്കാൻ കഴിയുന്ന മെഷീൻ നമ്പറിനെക്കുറിച്ചുമുള്ള വിവിരങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കും .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ