ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് അഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി . ഇന്നലെയാണ് കുവൈറ്റ് അഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. കൂടാതെ സുരക്ഷാ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകളും ചർച്ചയായി.
More Stories
വേൾഡ് ബ്ലഡ് ഡോണേഴ്സ് ഡേയോട് അനുബന്ധിച്ച് അൽ അൻസാരി എക്സ്ചേഞ്ച് – ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ലോക രക്തദാന ദിനത്തിൻ്റെ ഭാഗമായി ബി ഡി കെ കുവൈത്ത് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ആരോഗ്യ സംരക്ഷണ സംവിധാനവും , മരുന്ന് വിതരണവും സുസ്ഥിരവും സുരക്ഷിതവുമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം.