September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അംബാസഡർ ഡോ: ആദർശ് സ്വൈക മുബാറക് അൽ കബീർ  ഗവർണറുമായി കൂടിക്കാഴ്ച നടത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക ഇന്ന് മുബാറക് അൽ കബീർ ഗവർണറേറ്റ് ഗവർണർ  മഹമൂദ് എ ബൗഷാഹ്‌രിയെ സന്ദർശിച്ചു.  തന്റെ അധികാരപരിധിക്കുള്ളിൽ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിന് ഗവർണർക്ക് അദ്ദേഹം നന്ദി പറഞ്ഞു.  ഇന്ത്യയിലെ ടൂറിസം, ഹെൽത്ത് കെയർ എന്നിവയുൾപ്പെടെ ആളുകളുമായി സമ്പർക്കം വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന വിവിധ നടപടികളെക്കുറിച്ചും അദ്ദേഹം ഗവർണറെ  ധരിപ്പിച്ചു.

You may have missed

error: Content is protected !!