April 30, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

  അംബാസഡർ ഡോ : ആദർശ് സ്വൈക കുവൈറ്റ്  ഉപപ്രധാനമന്ത്രിയെ സന്ദർശിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി:  കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക ഇന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ  ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.

തൻ്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ പ്രവാസി സൗഹൃദ നടപടികൾക്ക് അംബാസഡർ നന്ദി പറഞ്ഞു.  ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും അദ്ദേഹം ഉപപ്രധാനമന്ത്രിയെ  ധരിപ്പിച്ചു.