May 18, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.


ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക കുവൈറ്റ് ഡെപ്യൂട്ടി അമീറിന് അധികാര പത്രം കൈമാറി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക കുവൈറ്റ് ഡെപ്യൂട്ടി അമീറിന് അധികാര പത്രം കൈമാറി.
ഇന്ന് രാവിലെ ബയാൻ പാലസിൽ വച്ച് നടന്ന  ചടങ്ങിലാണ് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷേയ്ഖ് മിഷാൽ അൽ അഹമദ് അൽ ജാബൈർ അൽ സബാഹിന്  ഡോ.ആദർശ് സ്വൈക  രേഖകൾ സമർപ്പിച്ചത്.