March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മലപ്പുറം കാളികാവ് സ്വദേശിയായ യുവാവ് കുവൈറ്റിൽ നിര്യാതനായി

മ​ല​പ്പു​റം കാ​ളി​കാ​വ് സ്വ​ദേ​ശി റാ​ഷി​ദ് അ​ൻ​വ​ർ (27) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. കുവൈറ്റ് കേ​ര​ള ഇ​സ്ലാ​ഹീ സെ​ന്റ​ർ കേ​ന്ദ്ര അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ൻ​വ​ർ കാ​ളി​കാ​വി​ന്റെ മ​ക​നാ​ണ്.

കെ.​ഒ.​സി​യി​ൽ എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു. മസ്തിഷ്കാഘാതം കാ​ര​ണം അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു.

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹീ സെ​ന്റ​ർ മ​ഹ​ബൂ​ല യൂ​നി​റ്റ് റി​ലീ​ഫ് സെ​ക്ര​ട്ട​റി​യും സ​ജീ​വ പ്ര​വ​ർ​ത്ത​കാ​ണു​മാ​യി​രു​ന്നു.

ഭാര്യ : ജൽവ അബ്ദുൽ വഹാബ്. മകൻ: ഹൈസിൻ ആദം.പിതാവ്: മുഹമ്മദ് അൻവർ, മാതാവ് : റസീന പി.പി.

error: Content is protected !!