നേഴ്സുമാരായ ആൽബിൻ, സിന്ധ്യ, സിമി, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ‘പൊന്നോണം’ എന്ന പേരിൽ സെപ്റ്റംബർ 27ന് കുടുംബാംഗങ്ങളോടൊപ്പം നടന്ന ഓണാഘോഷം സീനിയർ നേഴ്സുമാരായ ഫെബിൻ, റോബിൻ, വൽസ, റെനി, പ്രീതി എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിച്ച് ആരംഭിച്ചു. വിവിധങ്ങളായ കലാ പരിപാടികളും വടംവലി ഉൾപ്പെടെ ഉള്ള കായിക മത്സരങ്ങളോടുകൂടിയ ഓണാഘോഷം വർണാഭമായിരുന്നു.
കുവൈറ്റിലെ മുബാറക് അൽ കബീർ ആശുപത്രിയിലെ അത്യാഹിത വിഭാഗം നേഴ്സുമാർ ഓണാഘോഷം സംഘടിപ്പിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല