കുവൈറ്റ് ; കുവൈറ്റ് സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ ഹാർവെസ്ററ് ഫെസ്റ്റിവൽ ആയ ‘പീറ്റേഴ്സ് ഫെസ്റ്റ് 2025’ വെള്ളി നവംബർ 21 രാവിലെ 8 :30 മുതൽ അബ്ബാസിയയിലെ അസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിലെ പ്രശസ്ത ഗായകരായ വിൽസ്വരാജിന്റെയും മെറിൻ ഗ്രിഗറിയുടേയും സംഗീതമേളയാണ് പരിപാടിയുടെ മുഖ്യാകർഷണം.
സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഹാർവെസ്ററ് ഫെസ്റ്റിവൽ








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്