SMCA Fahaheel SMYM വിഭാഗം സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പയിൻ വലിയൊരു വിജയമാക്കി മാറ്റാൻ സാധിച്ചു. അംഗങ്ങളോടൊപ്പം മറ്റുള്ളവരും ഈ ജീവൻ രക്ഷാകരമായ പ്രവർത്തനത്തിൽ പങ്കാളികളായി. സമൂഹത്തിലെ ബാധ്യതയും കരുണയും ഉയർത്തിപ്പിടിച്ചിട്ടുള്ള ഈ പരിപാടി, സ്നേഹത്തിന്റെ ശക്തി തെളിയിച്ച ഒരു മാതൃകാപരമായ പരിപാടിയായിരുന്നു ഇത്
പ്രോഗ്രാമിന്റെ വിജയത്തിന് നേതൃത്വം നൽകിയവർ:
? ജിം തോമസ് പറപ്പള്ളിൽ – ഏരിയ കൺവീനർ
? സിജു ഫ്രാൻസിസ് കുളങ്ങര – ഏരിയാ സെക്രട്ടറി
? ടോമി മാത്യു ചൂനാട്ട് – ഏരിയ ട്രഷറർ
SMCA ഫഹാഹീൽ ഭാരവാഹികളുടെ ഏകോപിതമായ നേതൃത്വവും അംഗങ്ങളുടെ സജീവ പങ്കാളിത്തവും വഴി ഈ പ്രത്യാശയുടെയും ജീവന്റെ തുള്ളികളുമായി ഭാരതീയരുടെ സേവനം കുവൈത്തിൽ തെളിയിക്കപ്പെടുകയായിരുന്നു.
നമ്മുടെ ഓരോ തുള്ളി രക്തവും ഒരാളുടെ ജീവിതമായിരിക്കും!





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി