March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ (KEA) പതിമൂന്നാം വാർഷികാഘോഷം കോലത്തുനാട് മഹോത്സവം 2k25

കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ (KEA) പതിമൂന്നാം വാർഷികാഘോഷം കോലത്തുനാട് മഹോത്സവം 2k25 എന്ന പേരിൽ അബ്ബാസിയ ആസ്പയർ ഇൻറർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഒക്ടോബർ പത്താം തീയതി വൈകുന്നേരം 4 മണി മുതൽ വിവിധ പരിപാടികളോട് കൂടെ
സംഘടിപ്പിക്കുന്നു
നാട്ടിൽ നിന്നും വരുന്ന മാപ്പിളപ്പാട്ടിന്റെ സുൽത്താന്മാരായ ആബിദ് കണ്ണൂർ, ആദിൽ അത്തു, ശ്വേതാ അശോക്, ഫാത്തിമ അണിയിച്ചൊരുക്കുന്ന ഗാനസന്ധ്യയും
കുവെെറ്റിലെ വിവിധ
ഡാൻസ് ഗ്രൂപ്പുകളുടെ നൃത്ത വിരുന്നു സംസ്കാരിക സമ്മേളനവും നടത്തുന്നു
ഇന്ന് ചേർന്ന് വാർത്താ സമ്മേളനത്തിൽ കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ പ്രസിഡണ്ട് വിനയൻ അഴീക്കോട് ജനറൽ സെക്രട്ടറി റാഷിദ് ഇബ്രാഹിം
ട്രഷറര്‍ ജോയിസ് മാത്യു, രക്ഷാധികാരിയും പ്രോഗ്രാം ചെയർമാനുമായ മധു മാഹി, പ്രോഗ്രാം കോഡിനേറ്റർ ഖാലിദ് മാക്ക് ഉദയകുമാർ, ദീപു വനിതാ ചെയർപേഴ്സൺ സുശീല, വൈസ് ചെയർപേഴ്സൺ കവിത, ബിന്ദു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

error: Content is protected !!