കുവൈത്ത് സിറ്റി : കുവൈറ്റിൽ കോവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തിൽ മുൻ ദിവസത്തേക്കാൾ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് സ്ഥിരീകരിച്ച 814 പേർ ഉൾപ്പെടെ കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 123,906 ആയി. ഇതിൽ 107 രോഗികളുടെ നില ഗുരുതരമാണ്.ഇന്ന് കോവിഡ് മരണ നിരക്കിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഏഴു രോഗികളാണ് ഇന്ന് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 763 ആയി.
രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 114,923 ആയി.
8,220 പേർ നിലവിൽ ചികിൽസയിൽ ആണ്.
എല്ലാവരും സുരക്ഷിതരായി തുടരുക
TIMES OF KUWAIT
FIGHT_AGAINST_CORONA









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ