കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI ) മൊബൈൽ ഐഡി ആപ്ലിക്കേഷനിൽ കോവിഡ് -19 വാക്സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി പുതിയ അപ്‌ഡേറ്റ് ആരംഭിച്ചു.
പൊതുമരാമത്ത് മന്ത്രി, വാർത്താവിനിമയ, വിവരസാങ്കേതിക വകുപ്പ് മന്ത്രി, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. റാണ അൽ ഫാരിസ്, ഡയറക്ടർ ജനറൽ എന്നിവരുടെ നിർദേശപ്രകാരമാണിത്.
എല്ലാ സ്മാർട്ട് ഫോണുകളിലും (Android, IOS, Huawei) ആപ്ലിക്കേഷൻ പ്രവർത്തിക്കുമെന്ന് അൽ-അസൂസി അഭിപ്രായപ്പെട്ടു, ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാൽ COVID-19 വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാകും .
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി