കുവൈറ്റ് : ജഹറ ആശുപത്രിയിലെ മുൻ സെക്രട്ടറി റാന്നി നെല്ലിക്ക മൺ വയറാകുന്നിൽ രാജ് ഭവനിൽ ശ്രീമതി അന്നമ്മ ഏബ്രഹാം നിര്യാതയായി. 65 വയസ്സായിരുന്നു. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യ മന്ത്രാലയം മുൻ റേഡിയോളജിസ്റ്റ് എബ്രഹാം തോമസ് ആണ് ഭർത്താവ്.
മക്കൾ: റെക്‌സി,രാജി, റാണി.
മരുമക്കൾ : എബി, ഷിജു , ബോബി.
കുവൈറ്റ് സിറ്റി മാർത്തോമ ഇടവക അംഗമായിരുന്നു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ