കുവൈത്ത് : കൊറോണ രോഗ വിമുക്തരായവരോട് രക്തദാനത്തിന് ആഹ്വാനം ചെയ്ത് കുവൈത്ത് ആരോഗ്യ മന്ത്രി. ഷെയ്ഖ് ഡോക്ടർ ബാസൽ അൽ സബ .
രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിൽ ഈ ചികിത്സ വൈദ്യശാസ്ത്രപരമായി പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും രക്തത്തിലെ പ്ലാസ്മയെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് ഇത് വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ