May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കർഫ്യൂ സമയo വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെ.

കു​വൈ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ക​ർ​ഫ്യൂ സ​മ​യ​o വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്.റ​സ്​​റ്റാ​റ​ൻ​റ്, ക​േ​ഫ തു​ട​ങ്ങി​യ​വ​ക്ക്​ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ഡെ​ലി​വ​റി സ​ർ​വി​സി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ എ​ട്ടു​വ​രെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക്ക്​ ഉ​ള്ളി​ൽ ന​ട​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​നോ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക്ക്​ പു​റ​ത്തു​​പോ​കാ​നോ പാ​ടി​ല്ല. നി​ല​വി​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ രാ​ജ്യ​ത്ത്​ ക​ർ​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്.വൈ​കീ​ട്ട്​.എ​ല്ലാ​വ​രും ഒ​രേ​സ​മ​യ​ത്ത്​ ജോ​ലി​ക​ഴി​ഞ്ഞ്​ ഇ​റ​ങ്ങു​ന്ന​തി​നാ​ൽ റോ​ഡി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്നു.ഇ​തി​ന്​ അ​ൽ​പം അ​യ​വു​വ​രു​ത്താ​ൻ സ​മ​യ പ​രി​ഷ്​​ക​ര​ണം​കൊ​ണ്ട്​ ക​ഴി​യും.

റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും ക​േ​ഫ​ക​ൾ​ക്കും രാ​ത്രി പ​ത്തു​വ​രെ ഡെ​ലി​വ​റി സ​ർ​വി​സി​ന്​ അ​നു​മ​തി ന​ൽ​കി​യ​തും ആ​ശ്വാ​സ​മാ​ണ്. വ​ലി​യ പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്ക്​ ജീ​വ​ശ്വാ​സം പ​ക​രും ഇ ​ഇ​ള​വ്.രാ​ത്രി എ​ട്ടു​വ​രെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ ന​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നെ​യും സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ്​ രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും നോ​ക്കി​ക്കാ​ണു​ന്ന​ത്.