ഇന്ത്യയുടെ അണ്ടർ 20 ഫുട്‌ബോൾ ടീമിന് കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ സ്വീകരണം നൽകി

കുവൈറ്റ് സിറ്റി : AFC U-20 ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ കുവൈറ്റിൽ എത്തിയ ഇന്ത്യൻ U-20 ഫുട്ബോൾ ടീമിന് കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ സ്വീകരണം നൽകി.എംബസ്സിയിൽ നടന്ന ചടങ്ങ് ഫസ്റ്റ് സെക്രട്ടറി ഡോ.വിനോദ് ഗെയ്‌ക്‌വാദ് ഉദ്ഘാടനം ചെയ്തു.മുതിർന്ന എംബസി ഉദ്യോഗസ്ഥരും ടീം ഒഫീഷ്യൽസും ചടങ്ങിൽ സന്നിഹിതരായിരുന്നു .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ