കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ട സിബി ജോർജ് അധികാരപത്രം കൈമാറി. ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ കുവൈറ്റ് വിദേശകാര്യമന്ത്രി ഷേയ്ക്ക് ഡോ. അഹമ്മദ് നാസർ മുഹമ്മദ് അൽ സബാഹിന് ആണ് അദ്ദേഹം അധികാരപത്രം കൈമാറിയത്. വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജറള്ളായും തദവസരത്തിൽ സന്നിഹിതനായിരുന്നു.
മലയാളിയായ സിബി ജോർജ് ഓഗസ്റ്റ് മൂന്നിനാണ് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആയി ചുമതല ഏറ്റെടുത്തത്








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ