May 3, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഇന്ന് 698 കൊറോണ രോഗികൾക്ക്‌ രോഗവിമുക്തി

കുവൈത്ത് സിറ്റി : കുവൈറ്റിൽ കൊറോണ ബാധിച്ച പേർ 698 കൂടി ഇന്ന് രോഗ വിമുക്തരായി. ഇതോടെ ആകെ 102,722 പേർ കൊറോണ മുക്തരായതായി.

എല്ലാവരും സുരക്ഷിതരായി തുടരുക.

Break_the_chain
Fight_against_Corona
Times of Kuwait