Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റിൽ കൊറോണ ബാധിച്ച 673 പേർ കൂടി കഴിഞ്ഞ ദിവസം രോഗ വിമുക്തരായി. ഇതോടെ ആകെ 75,993 പേർ കൊറോണ മുക്തരായതായി. ആകെയുള്ള 84,224 രോഗികളിൽ 80 ശതമാനത്തോളം പേർ രോഗ വിമുക്തി നേടി.
എല്ലാവരും സുരക്ഷിതരായി തുടരുക. #Break_the_chain #Fight_against_Corona Times of Kuwait
More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ