Times of Kuwait
കുവൈറ്റ്: കുവൈറ്റ് ഫ്രൈഡേ മാർക്കറ്റ് നാളെ മുതൽ സന്ദർശകർക്കായി തുറക്കും. രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെയാണ് പ്രവേശനം അനുവദിക്കുക. കൊവിഡ് പ്രതിരോധത്തിനായി അടച്ചിട്ട ഫ്രൈഡേ മാർക്കറ്റ് തുറക്കുന്നത് കുവൈറ്റ് വിപണി തുറന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിലെ പ്രധാന ചുവടുവെപ്പുകളിലൊന്നാണ്.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണത്തോടെ മാത്രമാവും ആദ്യഘട്ടത്തിൽ പ്രവേശനം. ഫ്രൈഡേ മാർക്കറ്റിൽ ശുചീകരണവും അണുനശീകരണവും പൂർത്തിയാക്കിയിട്ടുണ്ട്.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ