Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് പ്രവാസി നേഴ്സ് കുവൈറ്റിൽ നിര്യാതനായി. ഇന്തോനേഷ്യൻ സ്വദേശി ഉമൻ ഖാസിം ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. 46 വയസ്സായിരുന്നു. അൽ നഫീസി ആശുപത്രിയിൽ വാർഡ് ഒന്നിൽ ജോലി ചെയ്യുകയായിരുന്നു.
More Stories
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി