Times of Kuwait
കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തന്റെ ബസ്സിൽ മദ്യം കടത്തിയതിന്ഇന്ത്യൻ സ്വദേശിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ഖൈത്താനിൽ വച്ച് ഫർവാനിയ പോലീസ് നടത്തിയ പതിവ് പരിശോധനക്കിടയിലാണ് ഇയാളെ പിടികൂടിയത്.സംശയാസ്പദമായ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ വാഹനവുമായി ഇയാളെ കണ്ടതോടെ പോലീസ് ലൈസൻസ് ആവശ്യപ്പെടുകയായിരുന്നു.
പരിശോധനയ്ക്കിടെ ഇയാൾ മദ്യപിച്ചിരുന്നതായി മനസ്സിലാക്കിയ പൊലീസ് സംഘം വാഹനത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് കൂടുതൽ മദ്യകുപ്പികൾ കണ്ടെത്തിയത്.
ഇത് വിൽപ്പനയ്ക്കായി കരുതിവെച്ചതാനെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. തുടർ നടപടികൾക്കായി ഇയാളെ അറസ്റ്റ് ചെയ്തു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ