GULF കുവൈറ്റിൽ കൊറോണ ബാധിച്ച് ഡോക്ടർ മരിച്ചു Chief Editor May 8, 2020 TIMES OF KUWAIT കുവൈറ്റ് : കുവൈറ്റിൽ കൊറോണ ബാധിച്ച് ഡോക്ടർ മരിച്ചു. സെയ്ൻ ഈ. എൻ. ടി. ആശുപത്രിയിലെ ഡോക്ടർ ഈജിപ്ഷ്യൻ സ്വദേശി താരിഖ് ഹുസ്സൈൻ മുഖൈമർ ആണ് മരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആരോഗ്യമന്ത്രി ഷൈഖ് ഡോക്ടർ ബാസൽ അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ Continue Reading Previous കുവൈറ്റിൽ 2884 ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുNext കുവൈത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. More Stories GULF KUWAIT ജിസിസി രാജ്യങ്ങളിൽ പൊണ്ണത്തടി കൂടുന്നു March 18, 2024 News_desk GULF ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം November 8, 2023 News_desk GULF KUWAIT ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെ.ഡി.എൻ.എ. അനുശോചിച്ചു ! July 20, 2023 News_desk
More Stories
ജിസിസി രാജ്യങ്ങളിൽ പൊണ്ണത്തടി കൂടുന്നു
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിക്ക് അംഗീകാരം
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെ.ഡി.എൻ.എ. അനുശോചിച്ചു !