കുവൈത്ത് സിറ്റി : കുവൈത്ത് പാർലമന്റ് അംഗം സഫാ അൽ ഹാഷിമിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് കോവിഡ് സ്ഥിരീകരിച്ച വാർത്ത സഫ അൽ ഹാഷിം എം. പി പുറത്തുവിട്ടത്. നേരത്തെ വിദേശികൾക്കെതിരെ ഉള്ള ഇവരുടെ പല പ്രസ്താവനകളും വിവാദമായിരുന്നു.
നിരവധി എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുൻ നിശ്ചയിച്ച പാർലമെൻറ് സമ്മേളനവും നീട്ടിവെച്ചിരുന്നു.
സഫ അൽ ഹാഷിമിന് കോവിഡ് സ്ഥിരീകരിച്ചു








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ